Asianet News MalayalamAsianet News Malayalam

ഐഫോണ്‍ എവിടെയുണ്ടെന്ന് നോക്കിയാല്‍ 'പാഷാണം ഷാജി'യുടെ പോക്കറ്റിലായിരിക്കും: ഡിജിപിക്കെതിരെ സന്ദീപ് വാര്യര്‍

രാഹുല്‍ ഗാന്ധി ഇന്ന് നോയിഡയില്‍ പോയി, കേരള എംപി ആയിട്ട് ഇവിടെയെന്തുകൊണ്ട് ഇടപെടുന്നില്ലെന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇവിടെ ഐഫോണുകളെക്കുറിച്ച് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നല്‍കി. എന്നിട്ടും അന്വേഷണമുണ്ടായില്ല. ആ ഐഫോണുകള്‍ എവിടെയെന്ന് നോക്കിയാല്‍ 'പാഷാണം ഷാജി'യുടെ പോക്കറ്റിലായിരിക്കുമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.