പതിറ്റാണ്ടുകളോളം മുഖ്യമന്ത്രിയെ വേട്ടയാടുന്ന അഴിമതിയുടെ ഘോഷയാത്രയാണ് നടക്കുന്നത്: വിവി രാജേഷ്

കേന്ദ്രീകൃതമായി ഇത്രത്തോളം കേരളത്തെ അഴിമതിയിലേക്ക് തള്ളിവിട്ട മറ്റൊരു മുഖ്യമന്ത്രിയോ സര്‍ക്കാരോ വേറെയില്ലെന്ന് ബിജെപി നേതാവ് വി വി രാജേഷ്. 8000 കോടി രൂപയുടെ വര്‍ക്കാണ് ഊരാളുങ്കല്‍ കൈവശം വെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ബെംഗളൂരു കേന്ദ്രമായ ഒരു ഐടി കമ്പനിയിലേക്ക് പോകുന്നുവെന്നും രാജേഷ് ന്യൂസ് അവറില്‍.
 

Video Top Stories