Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം വെള്ളിയാഴ്ച സമരമെന്ന് സന്ദീപ് വാര്യര്‍; തിരിച്ചടിച്ച് നേതാക്കള്‍

ഹിന്ദുവിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നിയമമാണ് പൗരത്വ ഭേദഗതിയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസ്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ വെള്ളിയാഴ്ച സമരം മാത്രമാണെന്ന ബിജെപി നേതാവ് സന്ദീപ് വാര്യറുടെ പരാമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഫിറോസ്.