കോണ്‍ഗ്രസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് അഡ്വ.ബിഎന്‍ ഹസ്‌കര്‍

കോണ്‍ഗ്രസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സിസിടിവി ദൃശ്യങ്ങള്‍ക്ക് നിയമസാധുതയില്ലെന്നും കൃത്രിമത്വം വരുത്തിയിട്ടില്ലെന്ന് ഉറപ്പില്ലെന്നും അഭിഭാഷകനായ ബിഎന്‍ ഹസ്‌കര്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ നാലുപേരും ഇരട്ടക്കൊലയില്‍ നേരിട്ടിടപെട്ടിട്ടുണ്ടെന്നും ന്യൂസ് അവറില്‍ ഹസ്‌കര്‍ ആരോപിച്ചു.
 

Video Top Stories