Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കലല്ലാതെ കൊവിഡിനെ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് എംബി രാജേഷ്


ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കലല്ലാതെ കൊവിഡിനെ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് എംബി രാജേഷ്. ലോക്ക്ഡൗണ്‍ എന്നത് മരുന്നല്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്നത് വരട്ടെയെന്ന മട്ടിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.


 

First Published May 19, 2020, 9:10 PM IST | Last Updated May 19, 2020, 9:10 PM IST


ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കലല്ലാതെ കൊവിഡിനെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് എംബി രാജേഷ്. ലോക്ക്ഡൗണ്‍ എന്നത് മരുന്നല്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്നത് വരട്ടെയെന്ന മട്ടിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.