ചീഫ് ജസ്റ്റിസ് പരാതിക്കാരിയുടെ ആരോപണം കൈകാര്യം ചെയ്ത വിധം ശരിയോ? രാജി വെയ്ക്കണ്ടതല്ലേയെന്ന് അഭിഭാഷകന്‍ പി വി ദിനേശ്

പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്പുണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. കോടതിയില്‍ പരാതിക്കാരിക്ക് എതിരെ ചീഫ് ജസ്റ്റിസ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്നും അഭിഭാഷകന്‍ പി വി ദിനേശ്.
 

Video Top Stories