തൃശൂരില്‍ സ്വര്‍ണ വ്യാപാരിയുടെ ഫ്ലാറ്റിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് ആരുമായി? സന്ദീപ് വാര്യരുടെ ചോദ്യം

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്ന പോരാളി ഷാജിമാര്‍ക്ക് സ്ഥിര നിയമനം നല്‍കാന്‍ പോകുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്വര്‍ണക്കടത്ത് കേസില്‍ നിന്നും ശിവശങ്കറിന് ഒഴിഞ്ഞുമാറാനാകില്ല. 2020 ജനുവരി 14 ന് തൃശൂരില്‍ സ്വര്‍ണ വ്യാപാരിയുടെ ഫ്ലാറ്റിൽ വെച്ച് ആരൊക്കെയായിട്ടാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതെന്നും സന്ദീപ് വാര്യര്‍ ന്യൂസ് അവറില്‍. 

Video Top Stories