'ഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു'; സിഎജി റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാവ്

ഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും അതുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് അഡ്വ. സണ്ണി ജോസഫ്. ഡിജിപി ചെയ്ത കുറ്റത്തെ ചീഫ് സെക്രട്ടറി തന്ത്രപരമായി ന്യായീകരിക്കുന്നു. ഡിജിപി എന്ത് ബോധ്യപ്പെടുത്താനാണ് ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടതെന്നും സണ്ണി ന്യൂസ് അവറില്‍ ചോദ്യമുന്നയിച്ചു.
 

Video Top Stories