ഒരിടത്ത് ഗവര്‍ണ്ണര്‍ക്കൊപ്പം, മറ്റൊരിടത്ത് സര്‍ക്കാറിനൊപ്പവും.. കോണ്‍ഗ്രസ് ധര്‍മ്മസങ്കടത്തിലോ?

പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഗവര്‍ണ്ണറോട് അറിയിക്കേണ്ട ഔചിത്യം സര്‍ക്കാറിനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പക്ഷേ, ഇക്കാര്യത്തില്‍ ഗവര്‍ണ്ണറുടെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്നും ബിന്ദു കൃഷ്ണ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories