ഡിജിപിക്ക് സ്വപ്‌നയുമായി നേരത്തേ ബന്ധമുണ്ട്: ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാല

മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സംസ്ഥാന പൊലീസിന്റെ തലവനായ ഡിജിപിക്ക് സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 


 

Video Top Stories