'സിആപ്റ്റിലേക്ക് കോണ്‍സുലേറ്റില്‍ നിന്ന് പാഴ്‌സലുകളെത്തി, ജലീല്‍ പലതും മറച്ചുവെക്കുന്നു'വെന്ന് ജ്യോതികുമാര്‍

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെതിരെ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജലീല്‍ വഴിവിട്ട നിയമനങ്ങള്‍ നടത്തിയെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിആപ്റ്റിലേക്ക് കോണ്‍സുലേറ്റില്‍ നിന്ന് സാധനങ്ങള്‍ വന്നതിനെക്കുറിച്ച് ജലീല്‍ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Video Top Stories