'മന്‍മോഹന്‍ സിംഗിനെ നീതിന്യായം പഠിപ്പിക്കാന്‍ സന്ദീപ് വാര്യര്‍ വരണ്ട'; തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള വിരുന്നില്‍ നിന്ന് വിട്ടുനിന്നതില്‍ സോണിയാ ഗാന്ധിക്ക് ക്ഷണമില്ലാത്തതും കാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. സോണിയാഗാന്ധി പ്രതിപക്ഷ നേതാവാണ്, അവരെ വിളിക്കാത്തത് തെറ്റാണ്. മന്‍മോഹന്‍ സിംഗിനെ നീതിന്യായം പഠിപ്പിക്കാന്‍ ബിജെപി നേതാവായ സന്ദീപ് വാര്യര്‍ ആയിട്ടില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories