Asianet News MalayalamAsianet News Malayalam

'ഇത് സിപിഎം നിലപാടിന് വിരുദ്ധം', ഓര്‍മ്മപ്പെടുത്തലുമായി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തയാളെയാണ് സ്പ്രിംക്ലര്‍ കമ്പനിയുടെ മലയാളിയായ ഉടമയെന്നാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അന്ന് പറഞ്ഞതെന്ന് ഇടത് നിരീക്ഷകന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ഗ്ലോബല്‍ ടെണ്ടര്‍ അല്ലാതെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ഇനി പാടില്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാറിനോട് പറഞ്ഞ സിപിഎമ്മിന്റെ നയം പോലും മുഖ്യമന്ത്രി എതിരായ തീരുമാനം എടുത്തിരിക്കുകയാണെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.