Asianet News MalayalamAsianet News Malayalam

ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന വ്യാധിയായി മാറിയോ കൊറോണ?

യാത്ര, വ്യാപാരം അങ്ങനെ പല വഴിയായി ചൈനയുമായി മിക്ക രാജ്യങ്ങളും ബന്ധപ്പെട്ട് കിടക്കുകയാണ്. അതിനാല്‍ തന്നെ കൊറോണ വൈറസ് നേരത്തെ തന്നെ പലയിടങ്ങളിലും എത്തികഴിഞ്ഞേക്കാമെന്ന് യുഎന്‍ഡിപി മുന്‍ ഉദ്യോഗസ്ഥന്‍ ജി പ്രമോദ് കുമാര്‍. ന്യൂസ് അവറിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.