'എംബസിയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായവുമില്ല'; ദുരനുഭവം തുറന്നുപറഞ്ഞ് പ്രവാസി

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. സഹായം ചോദിച്ച് വിളിച്ചപ്പോള്‍ മോശമായ തരത്തിലുള്ള മറുപടിയാണ് ലഭിച്ചതെന്ന് അഫ്‌നാസെന്ന പ്രവാസി. ഞങ്ങളോട് ചോദിച്ചിട്ടില്ലല്ലോ ദുബായിലേക്ക് വന്നതെന്ന് ചോദിച്ച് എംബസി ഉദ്യോഗസ്ഥര്‍ ഫോണ്‍കോള്‍ കട്ട് ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
 

Video Top Stories