മലബാര്‍ മേഖലയില്‍ നിരീക്ഷണത്തിലുള്ളവരില്‍ കൂടുതലും ഗള്‍ഫ് മേഖലയില്‍ നിന്ന് മടങ്ങിയെത്തിയവര്‍

കൊവിഡ് 19 കേരളത്തിലാകെ വ്യാപിക്കുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ നിന്നും മടങ്ങിയെത്തിയവരുടെ എണ്ണം ആശങ്ക സൃഷ്ടിക്കുകയാണ്. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയത് 22000ലേറെ പേരാണ്. ഇവിടെ നിന്നും തിരിച്ചെത്തിയ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. 

Video Top Stories