Asianet News MalayalamAsianet News Malayalam

'ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് പകരുന്നത് ഗുരുതര അവസ്ഥ': ഡോ. പത്മനാഭ ഷേണായി

ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് പകരുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. പത്മനാഭ ഷേണായി. കൊവിഡ് പോരാട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്ന, ജോലി  ചെയ്യാനുള്ള ആളുകളുടെ എണ്ണം കുറയും. മാത്രവുമല്ല, ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍ ന്യൂസ് അവറില്‍ പറഞ്ഞു.