കൊവിഡ് വാക്‌സിന്‍ സാധാരണ ജനങ്ങളിലേക്ക് എത്തുന്നത് എങ്ങനെ? സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മറുപടി പറയുന്നു


ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പുരുഷോത്തമന്‍ സി നമ്പ്യാര്‍. ഏറ്റവും തുച്ഛമായ വിലയില്‍ വാക്‌സിന്‍ ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആയിരിക്കും ആദ്യം വാക്‌സിന്‍ കൊടുക്കുകയെന്നും ഡോ. പുരുഷോത്തമന്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories