'പരിചയക്കുറവും അമിത ആത്മവിശ്വാസവും കൊണ്ട് കേരളത്തിലിതൊന്നുമുണ്ടാകില്ലെന്നാണ് നമ്മൾ കരുതിയത്'

ഇന്ത്യയിൽ മുഴുവൻ നടപ്പിലാക്കിയ ലോക്ക്ഡൗണിന്റെ ഗുണഭോക്താക്കളായി കേരളം മാറുകയാണുണ്ടായതെന്നും അതിന്റെ ഭാഗമായാണ് ആദ്യ ഘട്ടങ്ങളിൽ നമുക്ക് രോഗത്തെ നിയന്ത്രിക്കാനായതെന്നും കോൺഗ്രസ് നേതാവ് സിപി ജോൺ. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ രോഗം അൽപ്പം വ്യാപിച്ചാലും സാരമില്ല എന്നും 'ഹേർഡ് ഇമ്മ്യൂണിറ്റി'യിലേക്ക് മാറുകയാണ് വേണ്ടതെന്നും സർക്കാർ ഒരു ധാരണയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories