ഒറ്റുകാരുടെ ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് വലുതെന്ന് ബിന്ദുകൃഷ്ണ

ഇന്ത്യയില്‍ ഒറ്റുകാരുടെ ചരിത്രമെടുത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള പങ്ക് വലുതായിരിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചതും ബഹുസ്വരത നിര്‍മ്മിച്ചതും കോണ്‍ഗ്രസാണെന്നും ബിന്ദുകൃഷ്ണ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Video Top Stories