രോഗികളെ പരിചരിക്കുന്നതിനിടയില്‍ രോഗബാധ, അതിജീവിച്ചതിങ്ങനെയെന്ന് ദില്ലി എംയിസിലെ നഴ്‌സ്

രോഗികളെ പരിചരിക്കുന്നതിനിടയിലാണ് ദില്ലി എംയിസിലെ നഴ്‌സായ വിപിന്‍ കൃഷ്ണന് കൊവിഡ് 19 പിടിപെട്ടത്. തനിക്കും ഭാര്യക്കും രോഗബാധയുണ്ടായിരുന്നുവെന്നും ശരീരത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കാന്‍ പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ചിരുന്നതായും വിപിന്‍ പറഞ്ഞു. വീട്ടില്‍ തന്നെയായിരുന്നു ക്വാറന്റീന്‍ കാലമെന്നും വിപിന്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories