Asianet News MalayalamAsianet News Malayalam

'വിദേശത്തുള്ള ആളുകളേക്കാള്‍ പ്രയാസം ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ നിയന്ത്രിക്കാനാകും', ജേക്കബ് പുന്നൂസ്

ലോക്ക് ഡൗണിന് ശേഷം വിദേശത്ത് നിന്ന് വരുന്നവരുടെ പ്രശ്‌നം സമര്‍ത്ഥമായി പരിഹരിക്കാം, കാരണം എയര്‍പോര്‍ട്ടുകളില്‍ പരിശോധനകശളും നിയന്ത്രണ സാധ്യതയുമുണ്ട്. അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടത്തിലേക്കാണ് അത് എത്തിക്കുന്നതെന്ന ആശങ്കയും ജേക്കബ് പുന്നൂസ് ന്യൂസ് അവറില്‍ പങ്കുവെച്ചു.