പിടിച്ചുതള്ളുകയും തെറി വിളിക്കുകയും ചെയ്തതോടെയാണ് തങ്ങൾക്കും അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്ന് ദിയ സന

തന്നോട് പൊതുവിടത്തിൽ ലൈംഗിക ആക്രമണം നടത്തിയ ആൾക്കെതിരെ കേസ് കൊടുത്തിട്ട് പോലും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ആക്ടിവിസ്റ്റ് ദിയ സന. സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ തടയാനോ അവരെ സംരക്ഷിക്കാനോ തരത്തിലുള്ള സൈബർ നിയമങ്ങളൊന്നും തന്നെയില്ലെന്നും ഇവിടത്തെ നിയമവ്യവസ്ഥിതിയിലൊന്നും നടക്കുന്നില്ലെന്നും ദിയ പറഞ്ഞു. 

Video Top Stories