Asianet News MalayalamAsianet News Malayalam

'തടി കുറച്ചതിനെക്കുറിച്ച് സന്ദീപ് ലോജിക്കലായി എഴുതി, രാഷ്ട്രീയകാര്യത്തില്‍ തമാശ'യെന്ന് ഡോ.പ്രേംകുമാര്‍

സന്ദീപ് വാര്യര്‍ സാധാരണ ലോജിക്കലായ കാര്യങ്ങള്‍ പറയുന്നയാളാണെന്നും പൊളിറ്റിക്കല്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും തെളിവ് പറയുമ്പോഴും സന്ദീപ് എന്തിനാണ് തമാശ പറയുന്നതെന്നതില്‍ വിസ്മയം തോന്നുകയാണെന്നും രാഷ്ട്രീയനിരീക്ഷനായ ഡോ.പ്രേംകുമാര്‍. മുഖ്യമന്ത്രിയുടെ ഒപ്പ് ഗൂഗിള്‍ ചെയ്തു നോക്കാനൊക്കെ പറയുന്നത് തമാശയാണെന്നും രാവിലെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണമല്ല ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.