അഴിമതി നടന്നതിന് തെളിവുണ്ട്, സാക്ഷികളായി ഐസക്കും ബ്രിട്ടാസുമുണ്ടെന്ന് പി സി വിഷ്ണുനാഥ്

ലൈഫ് മിഷന്‍ പദ്ധതിയില്‍ യുഎഇ റെഡ് ക്രസന്റും യൂണിടാക്കും തമ്മിലുള്ള കരാറിന്റെ ഒരു രേഖയുമില്ലെന്നാണ് ഇപ്പോള്‍ മനസിലാവുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. അഴിമതി നടന്നതിന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ധനമന്ത്രി തോമസ് ഐസക്കും സാക്ഷികളാണെന്നും വിഷ്ണുനാഥ് ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories