'അദ്ദേഹത്തിന്റെ ശുദ്ധഗതി കൊണ്ടാണ് ഇപ്പോൾ അദ്ദേഹത്തിന് പ്രശ്നമുണ്ടായത്'

ഇതിനു മുമ്പ് 2018 ലും ഇത്തരത്തിലൊരു കാർഗോ വന്നിട്ടുണ്ടെന്നും അന്ന് പക്ഷേ ഇത്തരത്തിൽ വിവാദങ്ങൾ ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ അലി. സ്വർണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഇത് ചർച്ചാവിഷയമായതെന്നും കെടി ജലീൽ ഇത് വ്യക്തമാക്കിയാൽ മാത്രം മതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 

Video Top Stories