നേതാക്കള്‍ക്ക് മാസ്‌ക് കണ്ഠാഭരണമായി മാറുന്നുവെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്


തലസ്ഥാനത്ത് പല സമരങ്ങള്‍ക്കും നേതാക്കള്‍ സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണമെന്ന് നേതാക്കള്‍ ജനങ്ങള്‍ക്ക് സന്ദേശം നല്‍കണമെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Video Top Stories