സസ്‌പെന്‍ഷനില്‍ ചട്ടങ്ങള്‍ പാലിച്ചില്ല, ധൃതിപിടിച്ചതെന്തിന് പി ജെ കുര്യന്‍

രാജ്യസഭയില്‍ എംപിമാരുടെ പ്രകോപനം ലക്ഷ്മണരേഖ കടന്നെങ്കില്‍ നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തി സമവായമുണ്ടാക്കണമായിരുന്നെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ പി ജെ കുര്യന്‍. കുരുമുളക് സ്‌പ്രേ വരെ ലോക്‌സഭയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ സസ്‌പെന്‍ഡ് ചെയ്യാനാവൂ എന്ന നടപടിക്രമത്തില്‍ തെറ്റ് സംഭവിച്ചതായും കുര്യന്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories