കൊറോണയുമായി ചേര്‍ന്ന് ജീവിക്കണം, ലോക്ക്ഡൗണ്‍ നീട്ടിയാല്‍ പാവങ്ങള്‍ പട്ടിണി കിടന്ന് മരിക്കും:കണ്ണന്താനം

കൊറോണയുമായി ചേര്‍ന്ന് ജീവിക്കാന്‍ പഠിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോക്ക്ഡൗണ്‍ നീട്ടാന്‍ പറ്റില്ല, അങ്ങനെ നീട്ടിയാല്‍ കോടിക്കണക്കിന് ആളുകളുടെ ജോലി പോകും, ബിസിനസ് തകരും, പാവങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ എപ്പോള്‍ അടങ്ങുമെന്ന് പറയാനാകില്ല, അതിനാല്‍ ഇതുമായി ചേര്‍ന്ന് ജീവിക്കണമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Video Top Stories