'രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു': ജി ദേവരാജന്‍

രാജ്യം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ബോധപൂര്‍വ്വം കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍. ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പോലും ധനമന്ത്രിയെ കാണാന്‍ കഴിയുന്നില്ല.തൊഴിലില്ലായ്മ മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന എന്‍സിആര്‍ബി റിപ്പോര്‍ട്ടും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
 

Video Top Stories