കെസി വേണുഗോപാലിനെതിരെയുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ചോദ്യം, മറുപടിയുമായി ഗോപാലകൃഷ്ണന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിനും ബന്ധമുണ്ടെന്നും കെ സി വേണുഗോപാലിന് എതിരെയുള്ള ആരോപണത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ബിജെപി നേതാവ് ഗോപാലകൃഷ്ണനോട് അഭിഭാഷകന്‍ പിഎ പ്രിജി. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കോടതിയില്‍ കേസ് നടക്കുകയാണെന്നും ഗോപാലകൃഷ്ണനും മറുപടി നല്‍കി.
 

Video Top Stories