സര്‍ക്കാരും കോടതിയും അതിഥി തൊഴിലാളികളോട് നീതി പുലര്‍ത്തിയില്ല; ജോസഫ് സി മാത്യു

സുപ്രീം കോടതിയുടെ വിവിധ ബെഞ്ചുകളില്‍ നിന്ന് വരുന്ന വിധികള്‍ വ്യത്യസ്തമാണ്.യാതനകളുടെ മധ്യത്തില്‍ ജനം നില്‍ക്കുമ്പോള്‍ മനുഷ്യത്യം ഇല്ലാതെ കോടതി ഇടപെട്ടതായി ജോസഫ് സി മാത്യു ന്യൂസ് അവറില്‍ പറഞ്ഞു

 

Video Top Stories