മൈക്രോഫിനാന്‍സ് കേസ് ഉപയോഗിച്ച് വെള്ളാപ്പള്ളിയെ സര്‍ക്കാര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി അഡ്വ. ജയശങ്കര്‍

ഒരു സമുദായ നേതാവിന് എതിരെ അന്വേഷണം വേണമെന്ന് പറയാന്‍ ആരുമില്ലേ എന്ന് അഡ്വ ജയശങ്കര്‍. നവോത്ഥാനത്തില്‍ പല തട്ടിപ്പും ഉണ്ടെന്ന് അഡ്വ ജയശങ്കര്‍ ന്യൂസ് അവറില്‍ പറഞ്ഞു

Video Top Stories