'കൊവിഡിനോട് പോരാടുമ്പോള്‍ പത്രങ്ങളില്‍ സര്‍ക്കാറിന്റെ വിജയാഘോഷം', വിമര്‍ശനവുമായി പ്രേമചന്ദ്രന്‍ എം പി

കേരളം നമ്പര്‍ വണ്ണായി തീരണമെന്ന വ്യക്തമായ മാനേജ്‌മെന്റോടു കൂടി കേരളം ആവശ്യമില്ലാത്ത അവകാശവാദങ്ങളാണ് നിരത്തുന്നതെന്ന് യുഡിഎഫ് എം പി എന്‍ കെ പ്രേമചന്ദ്രന്‍. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി നടത്തിപ്പുമായി ബന്ധപ്പെട്ട് ആരും പരാതിയുന്നയിച്ചിട്ടില്ലെന്നും പ്രേമചന്ദ്രന്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories