'ഭരണഘടന അവകാശം ലംഘിക്കുന്നത് ഗവര്‍ണര്‍'; പദവി വേണോയെന്നത് ചര്‍ച്ച ചെയ്യണമെന്ന് ഇടി മുഹമ്മദ് ബഷീര്‍

ഗവര്‍ണര്‍ പദവി വേണോ വേണ്ടയോ എന്ന ചോദ്യം രാജ്യത്ത് ഉയര്‍ന്നുവരണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. ഫെഡറല്‍ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവി അനിവാര്യമല്ല. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഭരിക്കുന്നത് കൊണ്ടാണ് വിവാദങ്ങള്‍ ഉയരുന്നതെന്നും എംപി ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories