ഇന്ത്യയിലെ ആരോഗ്യസംവിധാനം കൊവിഡിനെ നേരിടാന്‍ എത്രത്തോളം ശക്തമാണ്? വിലയിരുത്തി ആരോഗ്യവിദഗ്ധന്‍

കൊവിഡ് രാജ്യത്ത് ഭീതി വിതച്ച് പടരുന്നതിനിടെ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് കാലത്ത് ഇന്ത്യയുടെ ഭാവി ആശങ്കാജനകമെന്നാണ് ആരോഗ്യ വിദഗ്ധന്‍ ഡോ. എന്‍ എം അരുണ്‍. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

Video Top Stories