'നേരിയ രോഗലക്ഷണമുള്ളവരെയും നിരീക്ഷണത്തിലാക്കി'; കൊവിഡ് പോരാട്ടത്തെക്കുറിച്ച് ആരോഗ്യമന്ത്രി

നേരിയ രോഗലക്ഷണം ഉള്ളവരെയും മുന്‍കരുതല്‍ എന്നവണ്ണം ആശുപത്രിയിലാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. 135 പേര്‍ ഇന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇങ്ങനെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരില്‍ വളരെ കുറച്ച് പേര്‍ മാത്രമേ പോസിറ്റീവ് ആയിട്ടുള്ളു.
 

Video Top Stories