Asianet News MalayalamAsianet News Malayalam

കേരളത്തിലെ ജനങ്ങള്‍ വികസനത്തിനും വിശ്വാസത്തിനും അനുകൂലമെന്ന് കൃഷ്ണദാസ്

കേരളത്തില്‍ നരേന്ദ്രമോദിയുടെ എന്‍ഡിഎയ്ക്കും എന്‍ഡിഎ വിരുദ്ധര്‍ക്കുമായാണ് പ്രചാരണം നടന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. വികസനം, വിശ്വാസ സംരക്ഷണം എന്നിവയാണ് സംസ്ഥാനത്ത് ചര്‍ച്ച ചെയ്യപ്പെട്ടതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു.