സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗ് അല്ലെന്ന് വി മുരളീധരന്‍ പറഞ്ഞത് എന്തിനാണെന്ന് എംബി രാജേഷ്

സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗ് അല്ലെന്ന പ്രഖ്യാപനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇന്നലെ നടത്തിയതെന്തിന് സിപിഎം നേതാവ് എംബി രാജേഷ്. അന്വേഷണം അട്ടിമറിക്കാനും ചിലരെ രക്ഷപ്പെടുത്താനുമാണത്. സ്വപ്‌നയ്ക്ക് വേണ്ടി കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത് ഹിന്ദു എക്കണോമിക് ഫോറത്തിലെ അഭിഭാഷകനാണെന്നും അതിന് മറുപടിയില്ലേ എന്നും ബിജെപി നേതാവ് സന്ദീപ് വാര്യറോട് രാജേഷ്.
 

Video Top Stories