ഇന്ത്യ-അമേരിക്ക പ്രശ്‌നത്തില്‍ മോദി സര്‍ക്കാരിന്റെ നയം എന്താകും? ഡോ. കെഎം സജാദ് ഇബ്രാഹിം വിലയിരുത്തുന്നു

ഇറാനെതിരെ ശക്തമായ നടപടി വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടാല്‍ അത് ഇന്ത്യയുടെ സാമ്പത്തികത്തെ ബാധിക്കുന്ന രീതിയിലേക്ക് വരെ നയിക്കുമെന്ന് കേരള യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. കെഎം സജാദ് ഇബ്രാഹിം. ഇറാന്‍- അമേരിക്ക പ്രശ്‌നത്തില്‍ മോദി സര്‍ക്കാരിന്റെ നയം എന്തായിരിക്കുമെന്ന് സജാദ് ഇബ്രാഹിം ന്യൂസ് അവറില്‍ പ്രതികരിക്കുന്നു.
 

Video Top Stories