സ്വപ്‌നയ്ക്ക് ഉന്നതതല ബന്ധമോ? അതിര്‍ത്തി കടന്നത് എങ്ങനെ?

പൊലീസ് ചെക്‌പോസ്റ്റുകളും നിയന്ത്രണങ്ങളും കടന്ന് പ്രതികള്‍ പോകണമെങ്കില്‍ ഉന്നതതലത്തിലുള്ള പിടിപാടുള്ളത് കൊണ്ട് മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപ് നായരും അതിര്‍ത്തി കടന്ന് പോയത് എങ്ങനെ? നേതാക്കള്‍ പ്രതികരിക്കുന്നു.
 

Video Top Stories