Asianet News MalayalamAsianet News Malayalam

കേന്ദ്ര പാക്കേജ് എങ്ങനെയാണ് ജനങ്ങളിലേക്ക് എത്താന്‍ പോകുന്നത്; ഡോ ആദികേശവന്‍ പറയുന്നു

കേന്ദ്ര പാക്കേജില്‍ നിന്നും ഒരുലക്ഷത്തി അമ്പതിനായിരം കോടി പണമായി ജനങ്ങളിലേക്ക് എത്തുമെന്ന് ഡോ ആദികേശവന്‍.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുകയുള്ളു എന്ന് സാമ്പത്തിക വിദഗ്ദനായ ആദികേശവന്‍ ന്യൂസ് അവറില്‍ പറഞ്ഞു
 
First Published May 18, 2020, 11:40 AM IST | Last Updated May 18, 2020, 11:40 AM IST