'വിമാനത്താവളങ്ങളിൽ റാപിഡ് ടെസ്റ്റ് നടത്തുന്നുണ്ട്, പിന്നെന്തിനാണ് കൊവിഡ് ടെസ്റ്റ്'

വിമാനത്താവളങ്ങളിൽ നടത്തുന്ന റാപിഡ് ടെസ്റ്റിൽ പോസിറ്റിവ് ആകുന്നവരാരും ഫ്‌ളൈറ്റിൽ നാട്ടിലേക്കെത്തുന്നില്ലെന്നും പിന്നെന്തിനാണ് ഇത്തരമൊരു കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റെന്നും കെഎംസിസി നേതാവ് ഇബ്രാഹിം എളേറ്റിൽ. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.

Video Top Stories