Asianet News MalayalamAsianet News Malayalam

'സ്പ്രിംഗ്‌ളര്‍ വന്നപ്പോള്‍ തന്നെ അദ്ദേഹം തകര്‍ന്നു നില്‍ക്കുകയാണ്'; പിണറായിക്കെതിരെ കെ എം ഷാജി

അപ്രാപ്യമായ ധാരണകളുടെ പുറത്താണ് പിണറായി വിജയനെന്ന വ്യക്തിയുള്ളതെന്ന് കെ എം ഷാജി എംഎല്‍എ. സ്പ്രിംഗ്‌ളര്‍ വന്നപ്പോള്‍ തന്നെ അദ്ദേഹം തകര്‍ന്നു നില്‍ക്കുകയാണ്. പിആര്‍ വര്‍ക്ക് ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത ഇമേജാണ് അദ്ദേഹത്തിന്റേതെന്നും എംഎല്‍എ ന്യൂസ് അവറില്‍ പറഞ്ഞു.