Asianet News MalayalamAsianet News Malayalam

'37 വര്‍ഷത്തെ സര്‍വ്വീസുണ്ട് ആദ്യമായാണ് ഇങ്ങനെ ഒരു കരാര്‍ കാണുന്നത്'; സ്പ്രിംഗ്ലര്‍ വിവാദത്തില്‍ ജിജി തോംസണ്‍

സ്പ്രിംഗ്ലറിന്റെ ലെറ്റര്‍ ഹെഡിലാണ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് നല്‍കിയത് , 
വിലമതിക്കാനാവാത്ത വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറുമ്പോള്‍ പാലിക്കേണ്ട ജാഗ്രത ഉണ്ടായില്ലെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍