'ചൈനീസ് സര്‍ക്കാരിന്റെ നടപടികള്‍ ചൈനയ്ക്കകത്ത് തന്നെ പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്': ശങ്കര്‍ അയ്യര്‍

1962 മുതല്‍ എപ്പോഴും ചൈന അതിര്‍ത്തി കടന്ന് വരാന്‍ ശ്രമിക്കുന്നുണ്ടെന്നും തക്കതായ മറുപടി ഇന്ത്യ കൊടുക്കാറുണ്ടെന്നും മേജര്‍ ജന.ജേക്കബ് തരകന്‍. എന്നാല്‍ ഇത്തവണ ചൈന വന്നത് പൂര്‍ണമായ തയ്യാറെടുപ്പോടെയാണ്. അതേസമയം, തോക്കുകളും പീരങ്കിയും ഉപയോഗിച്ച് യുദ്ധം ചെയ്യാന്‍ ചൈനയ്ക്ക് സാധിക്കുന്നില്ല എന്നുള്ളത് അവരുടെ ദൗര്‍ബല്യമാണെന്ന് മുന്‍ അംബാസഡര്‍ ശങ്കര്‍ അയ്യര്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories