കൊവിഡ് 19 ഭീതിയില്‍ യാത്രാ വിലക്ക്; ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു

കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സഹായം എത്തുന്നില്ല എന്ന് ആവർത്തിച്ചു മത്സ്യതൊഴിലാളികൾ .

Video Top Stories