'അയല്‍രാജ്യങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഇറാന്റെ ആക്രമണം'; ഒ അബ്ദുറഹ്മാന്‍ ന്യൂസ് അവറില്‍

അയല്‍രാജ്യങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഇറാന്റെ ആക്രമണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുറഹ്മാന്‍. തല്‍ക്കാലത്തേക്ക് ജനരോഷമടക്കാനുള്ള നടപടിയാണ് ഇറാന്റേത്. അതേസമയം, ട്രംപിന് 2020ലെ തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്നും അതില്‍ ജയിക്കാനുള്ള സാഹസിക അഭ്യാസങ്ങളാണ് അയാള്‍ നടത്തുന്നതെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
 

Video Top Stories