Asianet News MalayalamAsianet News Malayalam

ചൈനീസ് സാധനങ്ങളുടെ ബഹിഷ്‌കരണം ഇന്ത്യയുടെ തിരിച്ചടിയോ? മറുപടിയുമായി വിദഗ്ധന്‍

ചൈനീസ് കമ്പനിയുടെ റെയില്‍വേ കരാറും 4 ജി നടപ്പാക്കുന്നതിലെ ചൈനീസ് സാധനങ്ങളുടെ ഉപയോഗവും അവസാനിപ്പിക്കാന്‍ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്താകെ ചൈനയെ ബഹിഷ്‌കരിക്കുന്നതിലൂടെ ഇത് ഇന്ത്യയുടെ തിരിച്ചടിയായി വിലയിരുത്താനാകുമോ? ദില്ലി ശിവനാടാര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദഗ്ധന്‍ ഡോ.ജബിന്‍ ടി ജേക്കബ് ന്യൂസ് അവറില്‍ മറുപടി പറയുന്നു.
 
First Published Jun 18, 2020, 10:01 PM IST | Last Updated Jun 18, 2020, 10:01 PM IST