വഖഫ് മന്ത്രിയെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ ജലീല്‍ ഖുര്‍ആന്‍ ഏറ്റുവാങ്ങിയത്?

വഖഫ് മന്ത്രിയെന്ന നിലയിലാണോ ജലീല്‍ ഖുര്‍ആന്‍ ഏറ്റുവാങ്ങിയത്? തന്റെ ഔദ്യോഗിക പദവികള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ലോകായുക്തയ്ക്ക് കൊടുത്ത മറുപടിയില്‍ ജലീല്‍ പറയുന്നത്. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണടക്കടത്ത് നടന്നിട്ടില്ലെന്ന് ഉറപ്പുണ്ടോ? ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസ് പ്രതികരിക്കുന്നു.
 

Video Top Stories